എനിക്ക് ശാരീരികമായി ബുദ്ധിമുട്ടുണ്ടായപ്പോഴും കൂടെനിന്നു; മമിതയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസുതുറന്ന് അനശ്വര രാജൻ
മമിത ബൈജുവുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ച് മനസുതുറന്ന് നടി അനശ്വര രാജൻ. വ്യക്തിപരമായും അഭിനേത്രി എന്ന നിലയിലും മമിതയെ ഏറെ ഇഷ്ടമാണെന്നും ശാരീരികമായി ബുദ്ധിമുട്ട് നേരിട്ട പല സാഹചര്യങ്ങളിലും…
