നരേന്ദ്ര മോദി സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളംപ്രഭാതസവാരിക്ക് പോകരുത്’; ധൻഖറിനോട് മഹുവ മൊയ്ത്ര
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ധൻഖറിന് എത്രയും വേഗം രോഗമുക്തി ആശംസിച്ച…
