അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെ കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങള്‍ പറഞ്ഞിട്ടില്ലേ; ഗണേഷ് കുമാറിനെതിരെ സുകുമാരൻ നായർ
തനിക്കെതിരെ കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജനാധിപത്യമില്ലെന്നോ മറ്റ് ആക്ഷേപങ്ങളോ ഉള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും…
