അറബിക്കടലിനടിയിലൂടെ 2,000 കി.മീ പൈപ്പ്‌ലൈൻ; ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വാതകമെത്തിക്കാൻ വൻ പദ്ധതി സജീവമാകുന്നു
പശ്ചിമേഷ്യൻ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി ഇന്ത്യ. ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് അറബിക്കടലിനടിയിലൂടെ 2,000 കിലോമീറ്റർ നീളത്തിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള…
