ഇന്നത്തെ ആർഎസ്എസിന്റെ വളർച്ചയ്ക്ക് അവർ കോൺഗ്രസിനോട് നന്ദി പറയണം; രാജ്യം ഇതിനകം ‘ഹിന്ദു രാഷ്ട്രം’: അശോക് ഗെലോട്ട്
ആർഎസ്എസിന്റെ വളർച്ചയ്ക്ക് കോൺഗ്രസിന്റെ മൃദുസമീപനമാണ് പ്രധാന കാരണമെന്നും, അതിനാൽ ആർഎസ്എസ് കോൺഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്നും മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു. ബിജെപി-ആർഎസ്എസ് ഭരണത്തിന് കീഴിൽ രാജ്യം…
