സർക്കാർ പദ്ധതികളുടെ വേഗം കൂട്ടാൻ പുതിയ നീക്കങ്ങൾ; ജിയോ ടാഗിങ്ങും പ്രോജക്ട് രജിസ്റ്ററും വരുന്നു
സർക്കാർ പദ്ധതികൾ വൈകുന്നതിലൂടെ ഖജനാവിനുണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിഷ്കാരങ്ങൾ നടപ്പാക്കുക. സർക്കാർ…
