ഇന്ത്യൻ യുവാക്കളിലെ പെട്ടെന്നുള്ള ഹൃദയാഘാത മരണം; പിന്നിലെ ജനിതക രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞർ

ഹൃദയപേശികൾ അസാധാരണമായി കട്ടിയാകുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി (എച്ച്സിഎം) രോഗത്തിന് കാരണമാകുന്ന രണ്ട് പുതിയ ജീൻ വകഭേദങ്ങൾ തിരിച്ചറിഞ്ഞ് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ…