ജിഎൻഎ വൈദ്യുതി കരാർ വിവാദം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം
സംസ്ഥാനത്തെ ജിഎൻഎ വൈദ്യുതി വാങ്ങൽ കരാർ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം. വൈദ്യുതി ക്ഷാമമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ പവർകട്ട് ഭീതിയിലാഴ്ത്തി അഴിമതി നടത്താനായിരുന്നു നീക്കമെന്ന് പ്രതിപക്ഷ…
