ഗോവാൾക്കറുടെ പുസ്തകത്തിന് മുന്നിൽ നമസ്കരിച്ചയാൾ; മുഖ്യമന്ത്രി സതീശനെതിരെ എം.എ ബേബിയുടെ പരിഹാസം
പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികൾ യുഡിഎഫ് സർക്കാരിനെ കൂട്ടുപിടിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു. ഇത്തരം രാഷ്ട്രീയ വേട്ടകളെ…
