യെമനിൽ സർക്കാർ സേനയും ഹൂത്തികളും തമ്മിൽ കനത്ത പോരാട്ടം; 25 പേർ കൊല്ലപ്പെട്ടു
തെക്കുപടിഞ്ഞാറൻ യെമനിലെ തായ്‌സ് പ്രവിശ്യയിൽ സർക്കാർ സേനയും ഹൂത്തികളും തമ്മിൽ വ്യാഴാഴ്ച നടന്ന കനത്ത ഏറ്റുമുട്ടലിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും സർക്കാർ…
