150 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ടീമിനെ നയിക്കുന്ന ആദ്യ താരം ; അപൂർവ ലോക റെക്കോർഡുമായി ഹർമൻപ്രീത് കൗർ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അപൂർവ ലോക റെക്കോർഡ് സ്വന്തമാക്കി. പുരുഷ-വനിതാ ക്രിക്കറ്റിൽ 150 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ടീമിനെ നയിക്കുന്ന ആദ്യ…