ഒരു മണിക്കൂറിൽ പെയ്തത് ഒരു ദിവസത്തെ മഴ; തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് കാരണം അതിതീവ്ര മഴയെന്ന് മേയർ
ഒരു ദിവസം ലഭിക്കേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയതാണ് തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് കാരണമായതെന്ന് മേയർ വി.വി. രാജേഷ്. വെള്ളക്കെട്ട് ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
