മുഖ്യമന്ത്രി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് അടിയന്തര സാഹചര്യം മൂലം: മന്ത്രി സണ്ണി ജോസഫ്
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെക്കുറിച്ച് പത്രങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും…
