മണിപ്പൂർ വീണ്ടും സംഘർഷ ഭരിതം; താഴ്വരയിലും കുന്നുകളിലും പ്രതിഷേധം ആളിക്കത്തുന്നു
മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. അടുത്തിടെ നടന്ന പ്രത്യേക കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് രണ്ട് പ്രധാന അസോസിയേഷനുകൾ ബന്ദിന് ആഹ്വാനം ചെയ്തതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ താഴ്വരയിലും കുന്നിൻ പ്രദേശങ്ങളിലും…
