ഹിന്ദു രാഷ്ട്ര പരാമർശം വിവാദത്തിൽ; രാംദേവിനെതിരെ മുസ്ലിം സംഘടനകളും പ്രതിപക്ഷവും
യോഗ ഗുരു ബാബാ രാംദേവിന്റെ ‘ഹിന്ദു രാഷ്ട്ര’ പരാമർശം പുതിയ രാഷ്ട്രീയ-മത വിവാദങ്ങൾക്ക് വഴിവെച്ചു. പ്രസ്താവനയ്‌ക്കെതിരെ വിവിധ മുസ്ലിം മതനേതാക്കളും സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ, കോൺഗ്രസ്…
