പാകിസ്ഥാനിൽ നൂറ്റാണ്ട് പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു; ന്യൂനപക്ഷ ആരാധനാലയങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്ക
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവൽ നഗരത്തിൽ 100 വർഷത്തിലേറെ പഴക്കമുള്ള ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റിയ സംഭവം ന്യൂനപക്ഷ അവകാശ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. സമീപത്തെ…
