പുടിനെ സുഹൃത്തെന്ന് വിളിക്കുന്നത് ഹിറ്റ്ലറെ സുഹൃത്തെന്ന് വിളിക്കുന്നതു പോലെ; ട്രംപിനെതിരെ സെലെൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയ്നിന് വ്യോമപ്രതിരോധ മിസൈലുകൾ കൈമാറുന്നതിൽ അമേരിക്ക വരുത്തുന്ന കാലതാമസം നിരവധി ജീവനുകൾ നഷ്ടപ്പെടാൻ…
