കോൺഗ്രസ് വയനാട് ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം തുടങ്ങി; ആദ്യഘട്ടത്തിൽ 18 വീടുകൾ
ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നൂറ് വീടുകൾ നിർമ്മിച്ചു നൽകുമെന്നായിരുന്നു കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ 18 വീടുകളുടെ…
