ചൈനയുടെ കൈപിടിച്ച് പാകിസ്ഥാൻ ബഹിരാകാശത്തേക്ക്; ആദ്യ മനുഷ്യ ദൗത്യം ഉടൻ
ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി പാകിസ്ഥാൻ. ചൈനയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ദൗത്യത്തിൽ ഒരു പാകിസ്ഥാൻ ബഹിരാകാശയാത്രികൻ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലെത്തും. ചൈനയുടെ ഷെൻഷോ-24 ദൗത്യത്തിന്റെ…
