രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലർ പരാമർശം ഞെട്ടിക്കുന്നത്, കോൺഗ്രസിന്റെ ഫാസിസ്റ്റ് മുഖം പുറത്തുവന്നു: പിണറായി വിജയൻ
തെലങ്കാനയിലെ കയ്യേറ്റം ഒഴിപ്പിക്കൽ സേനയായ ‘ഹൈഡ്ര’യ്ക്ക് (HYDRAA) രൂപം നൽകിയത് ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ…
