തൃഷയുടെ പേരിൽ പുതിയ സംഘടന; വിജയ്‌ക്കൊപ്പം രാഷ്ട്രീയത്തിലിറക്കാൻ ആരാധകരുടെ നീക്കം
നടി തൃഷയെ രാഷ്ട്രീയത്തിൽ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകി ആരാധകർ. ‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരിലാണ് സംഘടന ആരംഭിച്ചിരിക്കുന്നത്. തൃഷയെ…
