ഡൽഹിയിൽ ‘ഇന്ത്യ’ മുന്നണി യോഗത്തിനിടെ രാഹുൽ ഗാന്ധിക്കെതിരെ പോസ്റ്ററുകൾ

തലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ സഖ്യത്തിന്റെ നിർണ്ണായക യോഗം പുരോഗമിക്കുന്നതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിക്കുന്നു.…