ഇംഗ്ലണ്ട് എ ടീമിനെതിരായ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ മലയാളി താരം മിന്നുമണി; ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റനും
ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ എ ടീമിനെ നയിക്കാനുള്ള ചുമതല മലയാളി താരം മിന്നുമണിക്ക്. ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ എ ടീമിന്റെ…
