ബ്രസീൽ തിരഞ്ഞെടുപ്പിനെ ‘ഇന്ത്യൻ തിരഞ്ഞെടുപ്പ്’ എന്ന് വിളിച്ച് ട്രംപ്; സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച
ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് തെറ്റായി പരാമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രസീലിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ട്രംപ് തന്റെ…
