ഭാവി ചർച്ച ചെയ്യാൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ജൂൺ 6-ന് യോഗം ചേരും; തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളും മമതയുടെ നീക്കങ്ങളും പ്രധാന ചർച്ച
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി ജൂൺ 6-ന് അടിയന്തിര യോഗം ചേരുന്നു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ…
