ഇന്ത്യ-ഒമാൻ പ്രതിരോധ സഹകരണം ശക്തമാകുന്നു; എൻഡിസി സംഘം മസ്കത്തിൽ നിർണായക ചർച്ചകൾ നടത്തി

ഇന്ത്യയും ഒമാനും തമ്മിലുള്ള തന്ത്രപ്രധാന പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ദേശീയ പ്രതിരോധ കോളജിന്റെ (എൻഡിസി) ഉന്നതതല സംഘം ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. എയർ വൈസ്…