ജർമനിയിൽ വ്യവസായ മേഖല സ്തംഭിപ്പിച്ച് തൊഴിലാളി സമരം; 4.13 ലക്ഷം പേർ തെരുവിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജർമനിയിലെ വ്യവസായ മേഖലയിൽ വേതനവർധനയും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ട് വൻ തൊഴിലാളി പ്രക്ഷോഭം. ഈ ആഴ്ച രാജ്യത്തുടനീളം നടന്ന പണിമുടക്കുകളിലും പ്രതിഷേധ പരിപാടികളിലുമായി…