ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് സെബിയുടെ അനുമതി; 37,700 കോടി രൂപ സമാഹരിക്കാൻ റിലയൻസിന്റെ ഡിജിറ്റൽ വിഭാഗം

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) സെബിയുടെ അന്തിമ അനുമതി. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് മാർക്കറ്റ്…