ഐടി വകുപ്പിന് പുതിയ പേര്; ഇനി വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, ഭാവി സാങ്കേതികവിദ്യാ വകുപ്പ്
സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫ്യൂച്ചർ ടെക്‌നോളജീസ്’ എന്നായിരിക്കും വകുപ്പിന്റെ…
