പ്രധാനമന്ത്രി നരേന്ദ്ര മോദി ജടായുപാറ സന്ദർശിക്കും; ആദ്യം കേന്ദ്ര ടൂറിസം മന്ത്രിയെത്തുമെന്ന് സുരേഷ് ഗോപി
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ജടായുപാറ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത് ജടായുപാറയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.…
