നിരാഹാര സമരപ്പന്തൽ പൊളിച്ചുനീക്കി; ജാമിയ മിലിയ സർവകലാശാലയിൽ സംഘർഷം
ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളുടെ നിരാഹാര സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെത്തുടർന്ന് സംഘർഷം. ക്യാമ്പസിനുള്ളിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വിദ്യാർഥി യൂണിയൻ…
