അമേരിക്കയിൽ നിന്നും ജാവലിൻ ആന്റി ടാങ്ക് മിസൈൽ വാങ്ങാൻ ഇന്ത്യ; കരാർ അന്തിമമാക്കി

ഇന്ത്യൻ സൈന്യത്തിന്റെ ടാങ്ക് വിരുദ്ധ ശേഷി കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഇന്ത്യ അന്തിമമാക്കി.…