വൈഭവിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്; പ്രശംസിച്ച് ശ്രീലങ്കൻ ഇതിഹാസം ജയസൂര്യ

ഇന്ത്യൻ യുവ ബാറ്റിംഗ് സെൻസേഷൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. സൂര്യവംശിക്ക് മികച്ച ഭാവിയുണ്ടെന്നും അദ്ദേഹത്തിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും…