വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം; മുഖ്യമന്ത്രിക്കെതിരെ ജിൻ്റോ ജോൺ

കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കെപിസിസി വക്താവ് ജിന്റോ ജോൺ പരോക്ഷ വിമർശനവുമായി. “വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമെന്ന് കരുതുകയും, പട്ടാഭിഷേകത്തിന് ശേഷം…