ഉറ്റ സുഹൃത്ത് ജീവിതപങ്കാളിയായി; ഗൗതമുമായുള്ള പ്രണയകഥ വെളിപ്പെടുത്തി കാജൽ അഗർവാൾ

ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായ നടി കാജൽ അഗർവാളിന്റെ പ്രണയകഥ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നു. ഭർത്താവ് ഗൗതം കിച്ച്‌ലുവുമായുള്ള പ്രണയവും വിവാഹത്തിലേക്കെത്തിയ സാഹചര്യങ്ങളും താരം തുറന്നുപറഞ്ഞു.…

‘വേഷം ചെറുതെങ്കിലും അഭിമാനകരം’; രാമായണത്തിലെ മണ്ഡോദരിയായി കാജൽ അഗർവാൾ

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിൽ മണ്ഡോദരിയായി എത്തുന്ന നടി കാജൽ അഗർവാൾ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസുതുറന്നു. ചിത്രത്തിൽ ചെറിയ വേഷമാണ് ലഭിച്ചിരിക്കുന്നതെങ്കിലും…

നിതേഷ് തിവാരിയുടെ ‘രാമായണ’ത്തിൽ കാജൽ അഗർവാൾ; മണ്ഡോദരിയായി എത്തുന്നു

ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ-ഇന്ത്യൻ ചിത്രം ‘രാമായണ’ത്തിൽ താനും ഭാഗമാണെന്ന് സ്ഥിരീകരിച്ച് നടി കാജൽ അഗർവാൾ. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന…

പലരും പ്രതീക്ഷിക്കുന്ന മാറ്റം നിങ്ങൾ കൊണ്ടുവരട്ടെ; വിജയ്ക്ക് ആശംസകളുമായി കാജൽ അഗർവാൾ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നേറിയ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയിനെ അഭിനന്ദിച്ച് നടി കാജൽ അഗർവാൾ രംഗത്തെത്തി. ഈ വാർത്തയുടെ റിപ്പോർട്ടിന്റെ സമയം , വിജയ് യുടെ…