ഐപിഎൽ ഗാലറിയിലെ ആവേശത്തിൽ നിന്ന് ആഡംബര ഗാരേജിലേക്ക്: കാവ്യ മാരന്റെ വിലകൂടിയ കാർ ശേഖരം
ഐപിഎൽ മത്സരങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനെ ആവേശത്തോടെ പിന്തുണയ്ക്കുന്ന കാവ്യാ മാരൻ ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതയാണ്. ടീമിന്റെ വിജയപരാജയങ്ങളോട് അവർ പ്രതികരിക്കുന്ന രീതിയും കളിയോടുള്ള സമർപ്പണവും സോഷ്യൽ…
