വിമത നീക്കം ഉപേക്ഷിച്ച് സഞ്ജയ് ഖാനും പ്രവർത്തകരും; ചേർത്തുനിർത്തി ആശ്വസിപ്പിച്ച് കെ.സി. വേണുഗോപാൽ

പാർട്ടി അല്ലാതെ മറ്റൊന്നും വലുതല്ലന്ന തിരിച്ചറിവോടെ വിമത നീക്കം ഉപേക്ഷിച്ച് തിരിച്ചെത്തിയ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ ചേർത്തു നിറുത്തി എഐസിസി ജനറൽ സെക്രട്ടറി കെസി…

ശബരിമല യുവതീപ്രവേശനം; യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ നിലപാട് സുപ്രീം കോടതിയിൽ വീണ്ടും അവതരിപ്പിക്കും :കെ.സി.വേണുഗോപാൽ

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ നിലപാട് സുപ്രീം കോടതിയിൽ വീണ്ടും അവതരിപ്പിക്കുമെന്നും മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ അതിനുള്ള നടപടി…

കെ.മുരളീധരൻ മന്ത്രിയാകും,യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരും: കെ സി വേണുഗോപാൽ

കെ.മുരളീധരൻ തിരുവനന്തപുരം ട്രഷറി ബെഞ്ചിനെ നയിക്കുന്ന മന്ത്രിയാകുമെന്നും, യു.ഡി.എഫ് സർക്കാർ അധികാരത്തിലേക്ക് വരുമെന്നും കെ സി വേണുഗോപാൽ എം.പി. മുന്നറിയിപ്പ് നൽകി . വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാകുമെന്നും അദ്ദേഹം…

ഒരാളുടെ തിട്ടൂരം മാത്രം സ്വീകരിച്ചുകൊണ്ട് സ്ഥാനാർത്ഥിയെ നിർണയിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് :കെസി വേണുഗോപാൽ

ഒരാളുടെ തിട്ടൂരം മാത്രം സ്വീകരിച്ചുകൊണ്ട് സ്ഥാനാർത്ഥിയെ നിർണയിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. പല തട്ടിൽ ഉള്ള തീരുമാനങ്ങളുടെയും ചർച്ചകളുടെ…

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ മത്സരത്തിൽ നിന്ന് മാറിനിന്നവർക്ക് അർഹമായ പരിഗണന: കെ സി വേണുഗോപാൽ

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുകയാണെങ്കിൽ മത്സരരംഗത്ത് നിന്ന് മാറിനിന്ന നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. സുപ്രധാന പദവികളിൽ ഇവരെ ഉൾപ്പെടുത്തുമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട്…

പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല : കെസി വേണുഗോപാല്‍

രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. അടിയന്തര നടപടി…

തെരഞ്ഞെടുപ്പ് ; പൂര്‍ത്തീകരിക്കാത്ത ദേശീയപാതാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം രാഷ്ട്രീയ സ്റ്റണ്ട്:കെസി വേണുഗോപാല്‍ എംപി

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പൂര്‍ത്തീകരിക്കാത്ത ദേശീയപാതാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്ന് എഐസിസി ജനറല്‍…

ഭരണകക്ഷിയുടെ ചീഫ് വിപ്പായി സ്പീക്കർ പ്രവര്‍ത്തിക്കുന്നു; കേന്ദ്രസര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ പൂര്‍ണ്ണമായും കീഴടങ്ങി: കെസി വേണുഗോപാല്‍

സഭയിലെ ഓരോ അംഗത്തിന്റെയും അവകാശങ്ങളുടെ സംരക്ഷകനായ ചെയര്‍മാന്‍, നിഷ്പക്ഷനായി പ്രവര്‍ത്തിക്കാതെ ഭരണകക്ഷിയുടെ ചീഫ് വിപ്പായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിലൂടെ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുകയാണെന്നും ലോക്‌സഭയിൽ കെസി വേണുഗോപാല്‍ എംപി. പ്രതിപക്ഷ…

വീഡിയോ കോളില്‍ കെസി വേണുഗോപിലിന്റെ വിളി; പ്രതീക്ഷയുമായി എല്‍പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍

”കുരുന്നുകള്‍ക്ക് വിദ്യപകരുകയെന്ന മോഹവുമായി പിഎസ്‌സി മത്സരപ്പരീക്ഷയെഴുതി പാസായ ശേഷം നിയമനത്തിനായി റോഡില്‍ വന്ന് കിടക്കേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല സാറെ” എല്‍പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റില്‍പ്പെട്ട…

ജനം ചോദിക്കുന്നത് ഇനിയെന്തെങ്കിലും ബാക്കിയുണ്ടോയെന്നാണ്: കെസി വേണുഗോപാല്‍

ശബരിമല ഇനിയെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചത് പോലെ കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ പിണറായി സര്‍ക്കാരിനോട് കേരള ജനത ചോദിക്കുന്നതും ഖജനാവില്‍ ഇനിയെന്തെങ്കിലും ഉണ്ടോയെന്നാണെന്ന് എഐസിസി…