സ്വകാര്യ നിക്ഷേപത്തിന് മുൻതൂക്കം; വികസന പദ്ധതികളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്
സംസ്ഥാനത്തിന്റെ വിവിധ വികസന മേഖലകളിൽ സ്വകാര്യ നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രതിഫലിക്കുന്നത്. സ്പേസ് ഇക്കോണമി മേഖലയിലെ വളർച്ച ലക്ഷ്യമിട്ട് സ്വകാര്യ…
