പ്രതിഷേധം ശക്തമാകുന്നതിനിടെ പവർകട്ട് അലർട്ട് സംവിധാനവുമായി കെഎസ്ഇബി
സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കും വ്യാപക പ്രതിഷേധങ്ങൾക്കും ഇടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ പുതിയ സംവിധാനവുമായി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്ക് എസ്‌എംഎസ്…
