വൈറ്റ് ഹൗസ് സമീപത്ത് വെടിവയ്പ്പ്; യുഎസ് രഹസ്യാന്വേഷണ വിഭാഗം വെടിവയ്പ്പ് നടത്തിയയാളെ വെടിവച്ചു കൊന്നു

വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവയ്പ്പിൽ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തോക്കുധാരിയെ വെടിവെച്ച് കൊന്നു. സംഭവത്തിൽ സമീപത്തുണ്ടായിരുന്ന ഒരു സാധാരണക്കാരന് പരിക്കേറ്റു.…

പുൽവാമ ആക്രമണക്കേസിലെ പ്രധാന സൂത്രധാരൻ ഹംസ ബുർഹാൻ പാക് അധീന കാശ്മീരിൽ കൊല്ലപ്പെട്ടു

2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായി കരുതപ്പെടുന്ന അൽ-ബദർ ഭീകര സംഘടനയുടെ കമാൻഡർ ഹംസ ബുർഹാൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ അജ്ഞാതരായ…

പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് താവളങ്ങളിലെ ആക്രമണം; 200 യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ

പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങൾക്കെതിരെ നടത്തിയ പ്രതികാര മിസൈൽ ആക്രമണങ്ങളിൽ കുറഞ്ഞത് 200 യുഎസ് സൈനികർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോപ്സ്…