തിരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം; കൊല്ലം ജില്ലാ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് സിപിഎം പ്രതിനിധികൾ

വിപുലീകൃത സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനും ജില്ലാ സെക്രട്ടറി എസ്. സുദേവൻ അവതരിപ്പിച്ച റിപ്പോർട്ടിനുമെതിരെ രൂക്ഷവിമർശനം. തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികളുടെ കാരണങ്ങൾ പരിശോധിക്കുന്നതിൽ…

ഡിവൈഎഫ്ഐ പ്രതിഷേധത്തിൽ മുദ്രാവാക്യ വിവാദം; ചിന്ത ജെറോമിനെതിരെ കേസ്

ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് സിപിഎം നേതാവ് ചിന്ത ജെറോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിന് പിന്നാലെ നടത്തിയ പ്രതിഷേധത്തിലാണ്…

വിഴിഞ്ഞത്തിന് പിന്നാലെ ബേപ്പൂരും കൊല്ലവും: കേരളത്തിന്റെ തുറമുഖ വികസനത്തിന് പുതിയ ദിശ

കേരളത്തിന്റെ തുറമുഖ വികസനത്തിൽ നിർണ്ണായകമായ ചുവടുവെപ്പുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ തുറമുഖങ്ങളായി ബേപ്പൂരിനെയും കൊല്ലത്തെയും വികസിപ്പിക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നു. ഏകദേശം…

ശബരിമല പരാമർശം; എം സ്വരാജിനെതിരായ പരാതി: റിപ്പോർട്ട് തേടി കോടതി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എം. സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. യൂത്ത്…

ഡെപ്യൂട്ടി മേയർ പദവിയെച്ചൊല്ലി കൊല്ലം യുഡിഎഫിൽ കടുത്ത ഭിന്നത

കൊല്ലം കോർപറേഷനിൽ പുതിയ ഭരണസമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. കൊച്ചി, തൃശ്ശൂർ നഗരസഭകൾക്ക് പിന്നാലെയാണ് കൊല്ലത്തും ഭരണസമിതി രൂപീകരണം വിവാദമായിരിക്കുന്നത്. ഡെപ്യൂട്ടി മേയർ പദവിയെച്ചൊല്ലിയുള്ള…

കൊല്ലത്ത് ദേശീയ പാത തകർന്നു വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്

കൊല്ലം കൊട്ടിയത്ത് ദേശീയ പാത തകർന്നു വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്.ദേശീയപാത അതോറിറ്റിയിൽ നിന്ന് വിശദീകരണം തേടാൻ അധികൃതരോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ്…