ലോകകപ്പ് മത്സരം കാണുന്നതിനിടെ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ

ഫുട്‌ബോൾ മത്സരം കാണുന്നതിനിടെ വൈദ്യുതി മുടങ്ങിയതിലുള്ള പ്രകോപനത്തെ തുടർന്ന് അന്നമനട കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ മർദിക്കുകയും ഓഫീസ് ക്യാബിൻ തകർക്കുകയും ചെയ്ത സംഭവത്തിൽ…