സോണിയ ഗാന്ധി ഡൽഹിയിൽ ലാലു പ്രസാദിനെ സന്ദർശിച്ചു; ബിജെപിയെ നേരിടാൻ പ്രതിപക്ഷ ഐക്യം നിർണായകമെന്ന് തേജസ്വി

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ സന്ദർശിച്ച് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡൽഹിയിൽ മകൾ മിസ ഭാരതിയുടെ വസതിയിലെത്തിയാണ് സോണിയ അദ്ദേഹത്തെ കണ്ടത്. എയിംസിൽ…