രാവണനായി യഷിന്റെ പകർന്നാട്ടം; സ്ക്രീനിൽ വിസ്മയം തീർത്ത് താരം, ‘രാമായണ’ത്തിലെ ഏറ്റവും ശ്രദ്ധേയ പ്രകടനങ്ങളിലൊന്ന്
പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘രാമായണ’യിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന പ്രകടനങ്ങളിലൊന്നായി യഷിന്റെ രാവണവേഷം. ശക്തിയും അധികാരമോഹവും അഹങ്കാരവും സങ്കീർണമായ വ്യക്തിത്വവും ഒത്തുചേരുന്ന…
