ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനം; 99 സ്‌കൂളുകളിൽ ‘ലീലാ മധുരം’ പുസ്തകോത്സവത്തിന് തുടക്കം

എറണാകുളം: മലയാള സാഹിത്യലോകത്തെ പ്രമുഖ നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്‌ട്ര സമിതി സംഘടിപ്പിക്കുന്ന ‘ലീലാ മധുരം’ പുസ്തകോത്സവത്തിന് തുടക്കമായി. എറണാകുളം…