ശശി തരൂർ അരമണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങി; ഹൈഡ്രോളിക് സ്പൈഡർ ഉപകരണം ഉപയോഗിച്ച് രക്ഷാപ്രവർത്തകർ വാതിൽ തുറന്നു

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ഹോട്ടലിൽ ലിഫ്റ്റിൽ കുടുങ്ങിയ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു . തിരുവനന്തപുരം ഈസ്റ്റ് റോട്ടറി ക്ലബ്…