ബിജെപിയോടും ആർഎസ്എസിനോടും ഒരിക്കലും മാപ്പ് പറയില്ല: രാഹുൽ ഗാന്ധി
ലോക്‌സഭയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ മാപ്പ് പറയാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയ…
