ശ്രീരാമന്റെ പേരിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിശ്വാസത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നു; രാജ്യത്ത് ഏറ്റവും വലിയ പാപം ചെയ്തിരിക്കുന്നത് ബിജെപി: അഖിലേഷ് യാദവ്
പിഡിഎ (പിന്നാക്കവർ, ദളിതർ, ന്യൂനപക്ഷങ്ങൾ) രാഷ്ട്രീയത്തെ ബിജെപി ഭയപ്പെടുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പിഡിഎയുടെ ശക്തി വർധിച്ചതോടെയാണ് അതിനെ അപകീർത്തിപ്പെടുത്താൻ ബിജെപി പുതിയ…
