സമരപ്പന്തൽ പൊളിച്ചിട്ടും പിന്മാറാതെ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ; ഇന്ന് പ്രതിഷേധം ശക്തമാക്കും

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് (നവംബർ 12) സമരം കൂടുതൽ ശക്തമാക്കാനാണ്…