എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരത്തിന് പിന്തുണയുമായി വി. ശിവൻകുട്ടി; ഒത്തുതീർപ്പ് ചർച്ച വേണമെന്ന് ആവശ്യം

എൽപിഎസ്ടി റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എൽപിഎസ്ടി ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന്…